---
title: "മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ."
english_title: "K.P.C.C president attacked Chief Minister Pinarayi Vijayan. Sudhakaran. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126234/kpcc-president-attacked-chief-minister-pinarayi-vijayan-sudhakaran"
published_at: "2023-06-30T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ef1db3df5b_kds_jhfsdv.jpg"
keywords: []
---

# മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.

> **Lead Summary:** **ക​ണ്ണൂ​ർ:** മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സുധാകരനെതിരെ കേസെടുത്തതോടെ വീണ്ടും പിണറായിയുമായുള്ള കൊമ്പുകോൽക്കൽ സുധാകരനും കോൺഗ്രസ് നേതാക്കളും തുടരുകയാണ്. പിണാറയിക്ക് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ്ഥാ​ന​മു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ പറഞ്ഞു. ക​ണ്ണൂ​രി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണം മാ​റും യു​.ഡി.എ​ഫ് വ​രും എ​ല്ലാ അ​ഴി​മ​തി​ക്കേ​സു​ക​ളും അ​ന്വേ​ഷി​ക്കും. പി​ണ​റാ​യി വി​ജ​യ​ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ്ഥാ​ന​മു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂട്ടിച്ചേർത്തു. മോൻസൺ കള്ള ഡോക്ടറാണെന്ന് അംഗീകരിക്കുന്നു. യു.ഡി.എഫ് അധികാത്തിൽ വന്നാൽ പിണറായിയുടെ സർവ അഴിമതികളും അന്വേഷിക്കും. ബോംബിനു മുൻപിൽ പതറാത്തവനാണ് താൻ. താ​ൻ ദു​ർ​ബ​ല​ന​ല്ല. ത​ന്നെ ദു​ർ​ബ​ല​നാ​ക്കാ​മെ​ന്ന് പി​ണ​റാ​യി കി​നാ​വ് കാ​ണേ​ണ്ട. ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ വാ​ങ്ങി​യ പ​ണ​മെ​ല്ലാം തി​രി​ച്ചു​കൊ​ടു​ത്തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

## Article Content

**ക​ണ്ണൂ​ർ:** മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സുധാകരനെതിരെ കേസെടുത്തതോടെ വീണ്ടും പിണറായിയുമായുള്ള കൊമ്പുകോൽക്കൽ സുധാകരനും കോൺഗ്രസ് നേതാക്കളും തുടരുകയാണ്. പിണാറയിക്ക് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ്ഥാ​ന​മു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ പറഞ്ഞു. ക​ണ്ണൂ​രി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണം മാ​റും യു​.ഡി.എ​ഫ് വ​രും എ​ല്ലാ അ​ഴി​മ​തി​ക്കേ​സു​ക​ളും അ​ന്വേ​ഷി​ക്കും. പി​ണ​റാ​യി വി​ജ​യ​ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ്ഥാ​ന​മു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂട്ടിച്ചേർത്തു. മോൻസൺ കള്ള ഡോക്ടറാണെന്ന് അംഗീകരിക്കുന്നു. യു.ഡി.എഫ് അധികാത്തിൽ വന്നാൽ പിണറായിയുടെ സർവ അഴിമതികളും അന്വേഷിക്കും. ബോംബിനു മുൻപിൽ പതറാത്തവനാണ് താൻ. താ​ൻ ദു​ർ​ബ​ല​ന​ല്ല. ത​ന്നെ ദു​ർ​ബ​ല​നാ​ക്കാ​മെ​ന്ന് പി​ണ​റാ​യി കി​നാ​വ് കാ​ണേ​ണ്ട. ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ വാ​ങ്ങി​യ പ​ണ​മെ​ല്ലാം തി​രി​ച്ചു​കൊ​ടു​ത്തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126234/kpcc-president-attacked-chief-minister-pinarayi-vijayan-sudhakaran)