---
title: "കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യ​ട​ക്കം എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്. "
english_title: "Eight people, including a four-year-old girl, were killed in the attack by the fox. Rick. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126256/eight-people-including-a-four-year-old-girl-were-killed-in-the-attack-by-the-fox-rick"
published_at: "2023-06-30T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f0770b4396_fgchgf.jpg"
keywords: []
---

# കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യ​ട​ക്കം എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്. 

> **Lead Summary:** **കോ​ഴി​ക്കോ​ട്: **വ​ട​ക​ര​യി​ൽ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യ​ട​ക്കം എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്. കോ​ട്ട​പ്പ​ള്ളി, പൈ​ങ്ങോ​ട്ടാ​യി മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​നു​ള്ളി​ലാ​യി​രു​ന്ന കു​ട്ടി​യെ ഉ​ൾ​പ്പെ​ടെ കു​റു​ക്ക​ൻ ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**കോ​ഴി​ക്കോ​ട്: **വ​ട​ക​ര​യി​ൽ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യ​ട​ക്കം എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്. കോ​ട്ട​പ്പ​ള്ളി, പൈ​ങ്ങോ​ട്ടാ​യി മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​നു​ള്ളി​ലാ​യി​രു​ന്ന കു​ട്ടി​യെ ഉ​ൾ​പ്പെ​ടെ കു​റു​ക്ക​ൻ ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126256/eight-people-including-a-four-year-old-girl-were-killed-in-the-attack-by-the-fox-rick)