---
title: "മട്ടന്നൂർ ഉരുവച്ചാലിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126288/accident"
published_at: "2023-07-01T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f8dbd9bb1f_Screenshot_20230701-074646_WhatsApp.jpg"
keywords: []
---

# മട്ടന്നൂർ ഉരുവച്ചാലിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്

> **Lead Summary:** **മട്ടന്നൂർ: ** ഉരുവച്ചാൽ പെട്രാൾ പമ്പിന് സമീപം വാഹനാപകടം. പെട്രോൾ പമ്പിലേക്ക് പോവുകയായിരുന്ന വാഗണർ കാറിൽ നിയന്ത്രണം വിട്ട ബസും കാറും നിർത്തിയിട്ട ബസിന് പിറകിൽ ഇടിക്കുകയായിരുന്നു. വാഗണർ കാർ ഡ്രൈവർ ഇടപ്പഴശ്ശി യിലെ കെ പ്രേമൻ ന് പരിക്കേറ്റു.

## Article Content

**മട്ടന്നൂർ: ** ഉരുവച്ചാൽ പെട്രാൾ പമ്പിന് സമീപം വാഹനാപകടം. പെട്രോൾ പമ്പിലേക്ക് പോവുകയായിരുന്ന വാഗണർ കാറിൽ നിയന്ത്രണം വിട്ട ബസും കാറും നിർത്തിയിട്ട ബസിന് പിറകിൽ ഇടിക്കുകയായിരുന്നു. വാഗണർ കാർ ഡ്രൈവർ ഇടപ്പഴശ്ശി യിലെ കെ പ്രേമൻ ന് പരിക്കേറ്റു.

തലശ്ശേരി കാക്കയങ്ങാട് റൂട്ടി ലോടുന്ന ബാബ കല്യാണി ബസിന്റെ പിറകിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. കാറും ഇതെ ബസിൽ ഇടിച്ചു കയറി. ടൂറിസ്റ്റ് ബസ് ബാബ കല്യാണി യുടെ പിറകിൽ ഇടിച്ച്  മുന്നോട്ട് നീങ്ങിയ ബസ് മുന്നിൽ നിർത്തിയിട്ട ലക്ഷ്മിക ബസിലും ഇടിച്ചു. മട്ടന്നൂർ സി ഐ കെ വി പ്രമോദ് ന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126288/accident)