---
title: "ഉളിയിൽ  കുന്നിൻ കീഴിൽ കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം"
english_title: "Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126369/uliyil"
published_at: "2023-07-01T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fc626146e2_Screenshot_2023-07-01-11-48-16-82_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഉളിയിൽ  കുന്നിൻ കീഴിൽ കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം

> **Lead Summary:** ഉളിയിൽ - കുന്നിൻ കീഴിൽ കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. തലശ്ശേരി സ്വദേശി സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ഹോട്ടലിന് മുന്നിലെ തൂണും സമീപത്തെ മതിലും ഇടിച്ച് തകർത്തത്.

## Article Content

ഉളിയിൽ - കുന്നിൻ കീഴിൽ കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. തലശ്ശേരി സ്വദേശി സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ഹോട്ടലിന് മുന്നിലെ തൂണും സമീപത്തെ മതിലും ഇടിച്ച് തകർത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126369/uliyil)