---
title: "വൈദ്യുതി ബിൽ അടച്ചില്ല: മട്ടന്നൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി"
english_title: "electricity bill not paid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126386/electricity-bill-not-paid"
published_at: "2023-07-01T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fceeeaf3ab_Screenshot_2023-07-01-12-19-53-06_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വൈദ്യുതി ബിൽ അടച്ചില്ല: മട്ടന്നൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി

> **Lead Summary:** മട്ടന്നൂർ : വൈദ്യുതി ബിൽ അടച്ചില്ല; മട്ടന്നൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി.ഇന്ന് രാവിലെയാണ് ഫ്യൂസ് ഊരിയത്.ഏപ്രിൽ, മെയ് മാസത്തെ ബിൽ തുകയായ 52820 രൂപ അടക്കാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്.

## Article Content

മട്ടന്നൂർ : വൈദ്യുതി ബിൽ അടച്ചില്ല; മട്ടന്നൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി.ഇന്ന് രാവിലെയാണ് ഫ്യൂസ് ഊരിയത്.ഏപ്രിൽ, മെയ് മാസത്തെ ബിൽ തുകയായ 52820 രൂപ അടക്കാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126386/electricity-bill-not-paid)