---
title: "ചെറുപുഴയിൽ വാഹനാപകടം:  മൂന്ന് പേർക്ക് പരിക്കേറ്റു "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126411/accident"
published_at: "2023-07-01T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fdbb65e9e3_Screenshot_20230701-132100_WhatsApp.jpg"
keywords: []
---

# ചെറുപുഴയിൽ വാഹനാപകടം:  മൂന്ന് പേർക്ക് പരിക്കേറ്റു 

> **Lead Summary:** **ചെറുപുഴ**: കാക്കയം ചാലിൽ ടോറസ് ലോറി ഓട്ടോറിക്ഷയിലും സ്കൂട്ടിയിലും ഇടിച്ച് ഓട്ടോ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. പാലാവയൽ സ്വദേശികളായ സണ്ണി ഇളമുള മോളി ജോൺ മേരി അഗസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത് . പരി കേറ്റവരെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ചെറുപുഴ**: കാക്കയം ചാലിൽ ടോറസ് ലോറി ഓട്ടോറിക്ഷയിലും സ്കൂട്ടിയിലും ഇടിച്ച് ഓട്ടോ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. പാലാവയൽ സ്വദേശികളായ സണ്ണി ഇളമുള മോളി ജോൺ മേരി അഗസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത് . പരി കേറ്റവരെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാക്കേ ചാലിൽ ആണ് അപകടം നടന്നത്. കാക്കേ ചാൽ സെബാസ്റ്റ്യൻ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഒട്ടോയ്ക്ക് പിന്നിൽ ടോറസ് ലോറി ഇടിച്ച് ഓട്ടോ മറിയുകയായിരുന്നു. തുടർന്ന് പുറകിൽ വന്ന സ്കൂട്ടി ലോറിയിൽ ഇടിച്ച് മറിഞ്ഞു. പ്രാപ്പൊയിൽ ഭാഗത്ത് നിന്ന് കരിങ്കൽ കയറ്റി പോകുന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126411/accident)