---
title: "കുടംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തിൽ പൊതുസഭാ അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടന്നു "
english_title: "Kudumbaasree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126414/kudumbaasree"
published_at: "2023-07-01T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fddf6e8ca0_Screenshot_20230701-133154_WhatsApp.jpg"
keywords: []
---

# കുടംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തിൽ പൊതുസഭാ അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടന്നു 

> **Lead Summary:**  **ചെറുപുഴ**: ക്രിസ്ത്യൻ കുടംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തിൽ പൊതുസഭാ അംഗങ്ങൾ ക്കുള്ള ബോധവൽക്കരണ ക്ലാസ് ചെറുപുഴ പഞ്ചായത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

## Article Content

 **ചെറുപുഴ**: ക്രിസ്ത്യൻ കുടംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തിൽ പൊതുസഭാ അംഗങ്ങൾ ക്കുള്ള ബോധവൽക്കരണ ക്ലാസ് ചെറുപുഴ പഞ്ചായത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

കുടംബശ്രീ സി ഡി എസ് ചെയർ പേൾസൺ സുതിതകുമാരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ക്ലാസ് കൈകാര്യം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബാലകൃഷ്ണൻ, രമാദേവി ഇ ബി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126414/kudumbaasree)