---
title: "ഇരിട്ടി എടൂരിൽ മധ്യവയസ്കൻ വിഷം ഉള്ളിൽചെന്ന് മരണപ്പെട്ടു"
english_title: "A middle-aged man died after ingesting poison "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12643/a-middle-aged-man-died-after-ingesting-poison"
published_at: "2021-11-25T07:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ef21238cac_PicsArt_11-25-07.46.37.jpg"
keywords: []
---

# ഇരിട്ടി എടൂരിൽ മധ്യവയസ്കൻ വിഷം ഉള്ളിൽചെന്ന് മരണപ്പെട്ടു

> **Lead Summary:** **എടൂർ**: കമ്പിനിനിരത്ത് സഹദേവൻ ആനക്കല്ലുങ്കൽവിഷം കഴിച്ചതിനെ തുടർന്ന് മരണപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം ആറരയോടുകൂടി വിഷം കഴിച്ച നിലയിൽ കണ്ടത്തിയത്തിനെ തുടർന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചത്തിനുശേഷം മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. 

## Article Content

**എടൂർ**: കമ്പിനിനിരത്ത് സഹദേവൻ ആനക്കല്ലുങ്കൽവിഷം കഴിച്ചതിനെ തുടർന്ന് മരണപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം ആറരയോടുകൂടി വിഷം കഴിച്ച നിലയിൽ കണ്ടത്തിയത്തിനെ തുടർന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചത്തിനുശേഷം മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. 

സംസ്കാരം വ്യാഴാഴ്ച 5 മണിക്ക് മുണ്ടയാംപറമ്പ് പൊതുശ്മശാനത്തിൽ നടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: ദേവകി,മക്കൾ സജിത്ത് കുമാർ,സതീഷ്,സനീഷ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12643/a-middle-aged-man-died-after-ingesting-poison)