---
title: "കൊട്ടിയൂർ എൻ.എസ് എസ്.കെ.യു. പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ചെയ്തു."
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126440/kottiyoor"
published_at: "2023-07-01T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649feef5da09d_IMG-20230701-WA0063.jpg"
keywords: []
---

# കൊട്ടിയൂർ എൻ.എസ് എസ്.കെ.യു. പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **കൊട്ടിയൂർ** :എൻ.എസ് എസ്.കെ.യു. പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം വെള്ളർ വള്ളി എൽ.പി.സ്കൂൾ അധ്യാപകൻ ശ്രീ. പി.വി പ്രശാന്ത് കുമാർ നടത്തി.

## Article Content

**കൊട്ടിയൂർ** :എൻ.എസ് എസ്.കെ.യു. പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം വെള്ളർ വള്ളി എൽ.പി.സ്കൂൾ അധ്യാപകൻ ശ്രീ. പി.വി പ്രശാന്ത് കുമാർ നടത്തി.

സ്കൂൾ വിദ്യാരംഗം കൺവീനർ കെ.ബി. ഉമ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. എസ്.സുമിത സ്വാഗത ഭാഷണം നടത്തി. എസ്.ആർ.ജി കൺവീനർ ശ്രീമതി വി.എസ്. ജിഷാറാണി ചടങ്ങിൽ നന്ദിയും അറിയിച്ചു.ക്ബ്ബുകളുടെ പ്രാധാന്യം കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ശ്രീജ കെ.സി.സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ രജി ടി.ഡി, പ്രജിന പി.കെ., പ്രീതി പി മാണി എന്നിവർ നേതൃത്ത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126440/kottiyoor)