---
title: "കാട്ടുപന്നിയുടെ ആക്രമണത്തിൽ വയനാട് മിൽക്ക് ജീവനക്കാരന് പരിക്ക്"
english_title: "Wayanad Milk employee injured in wild boar attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126448/wayanad-milk-employee-injured-in-wild-boar-attack"
published_at: "2023-07-01T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ff8fa5b827_IMG-20230701-WA0184.jpg"
keywords: []
---

# കാട്ടുപന്നിയുടെ ആക്രമണത്തിൽ വയനാട് മിൽക്ക് ജീവനക്കാരന് പരിക്ക്

> **Lead Summary:** അമ്പലവയൽ പൊൻമുടികോട്ടയിലെ വിപിൻ സി ആർ -ന് ആണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണി കുപ്പകൊല്ലി പള്ളികവലയിൽ പാൽ അളക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലക്കും കൈകൾക്കും പിരിക്കേറ്റ വിപിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

അമ്പലവയൽ പൊൻമുടികോട്ടയിലെ വിപിൻ സി ആർ -ന് ആണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണി കുപ്പകൊല്ലി പള്ളികവലയിൽ പാൽ അളക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലക്കും കൈകൾക്കും പിരിക്കേറ്റ വിപിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126448/wayanad-milk-employee-injured-in-wild-boar-attack)