---
title: "ക്ഷേത്രകലാ അക്കാദമി കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു"
english_title: "Application invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12647/application-invited"
published_at: "2021-11-25T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619efcfa9a530_images - 2021-11-25T083305.409.jpeg"
keywords: []
---

# ക്ഷേത്രകലാ അക്കാദമി കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂര്‍** : ക്ഷേത്രകലാ അക്കാദമി ആരംഭിക്കുന്ന മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം കോഴ്‌സുകളിലേക്ക് എട്ടിനും 18 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂര്‍** : ക്ഷേത്രകലാ അക്കാദമി ആരംഭിക്കുന്ന മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം കോഴ്‌സുകളിലേക്ക് എട്ടിനും 18 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

www.kshethrakalaacademy.org/ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 10നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ കണ്ണൂര്‍ - 670303 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2986030, 9847913669.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12647/application-invited)