---
title: "കെ സി ഇ യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു"
english_title: "KCEU"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126473/kceu"
published_at: "2023-07-01T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a008b9c1558_Screenshot_2023-07-01-16-31-14-90_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കെ സി ഇ യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ കോ-ഓപ്പ്: എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്‌ഘാടനം ചെയ്തു.സി ഐ ടി യു കണ്ണൂർ ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി.

## Article Content

**കണ്ണൂർ**: കണ്ണൂർ കോ-ഓപ്പ്: എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്‌ഘാടനം ചെയ്തു.സി ഐ ടി യു കണ്ണൂർ ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126473/kceu)