---
title: "മൃതസജ്ജീവനി ഔഷധ സസ്യ പഠന ക്ലാസ് സംഘടിപ്പിച്ചു.  "
english_title: "Mritasajjeevani organized a medicinal plant study class. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126522/mritasajjeevani-organized-a-medicinal-plant-study-class"
published_at: "2023-07-01T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a036082c6d3_kelakam_mritha_sanchevani.jpg"
keywords: []
---

# മൃതസജ്ജീവനി ഔഷധ സസ്യ പഠന ക്ലാസ് സംഘടിപ്പിച്ചു.  

> **Lead Summary:** **കേളകം:** കേളകം സെൻതോമസ്ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധസസ്യ ക്ലാസ് സംഘടിപ്പിച്ചു.ജീവിതശൈലി രോഗങ്ങളെക്കുറിച്ചും വിവിധതരം ഔഷധസസ്യങ്ങളെക്കുറിച്ചും ശ്രീ എൻ ഇ പവിത്രൻ ഗുരുക്കൾ ക്ലാസ്സെടുത്തു.

## Article Content

**കേളകം:** കേളകം സെൻതോമസ്ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധസസ്യ ക്ലാസ് സംഘടിപ്പിച്ചു.ജീവിതശൈലി രോഗങ്ങളെക്കുറിച്ചും വിവിധതരം ഔഷധസസ്യങ്ങളെക്കുറിച്ചും ശ്രീ എൻ ഇ പവിത്രൻ ഗുരുക്കൾ ക്ലാസ്സെടുത്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതിസുനിത വത്യാട്ട് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എം പി സജീവൻ അധ്യക്ഷത വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ ഫാദർവർഗീസ് കവണാൽഅനുഗ്രഹ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ ശ്രീ എൻ ഐ ഗീവർഗീസ്,സ്റ്റാഫ് സെക്രട്ടറി ലീപാ നാരായണൻ ,എൻഎസ് എസ് ലീഡർ സോജിൽ കെ. ജോൺ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126522/mritasajjeevani-organized-a-medicinal-plant-study-class)