---
title: "ശക്തമായ മഴയ്ക്കുള്ള സാധ്യത: ജൂലൈ 2 ന് കണ്ണൂർ ജില്ലയിൽ മഞ്ഞ അലേർട്ട് "
english_title: "Chance of heavy rain: Yellow alert for Kannur district on July 2 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126527/chance-of-heavy-rain-yellow-alert-for-kannur-district-on-july-2"
published_at: "2023-07-01T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a03ab6c6a5a_hjbkj.jpg"
keywords: []
---

# ശക്തമായ മഴയ്ക്കുള്ള സാധ്യത: ജൂലൈ 2 ന് കണ്ണൂർ ജില്ലയിൽ മഞ്ഞ അലേർട്ട് 

> **Lead Summary:** **കണ്ണൂർ: **ശക്തമായ മഴയ്ക്കുള്ള സാധ്യത: ജൂലൈ 2 ന് കണ്ണൂർ ജില്ലയിൽ മഞ്ഞ അലേർട്ട് 3,4 തിയ്യതികളിൽ ഓറഞ്ച് അലേർട്ട് ജൂലൈ 2 ന് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ടും 3,4 തിയ്യതികളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലേർട്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട്. അതിശക്തമായ മഴയുടെ സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപാച്ചിലിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം.

## Article Content

**കണ്ണൂർ: **ശക്തമായ മഴയ്ക്കുള്ള സാധ്യത: ജൂലൈ 2 ന് കണ്ണൂർ ജില്ലയിൽ മഞ്ഞ അലേർട്ട് 3,4 തിയ്യതികളിൽ ഓറഞ്ച് അലേർട്ട് ജൂലൈ 2 ന് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ടും 3,4 തിയ്യതികളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലേർട്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട്. അതിശക്തമായ മഴയുടെ സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപാച്ചിലിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126527/chance-of-heavy-rain-yellow-alert-for-kannur-district-on-july-2)