പേരാവൂര്‍: പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി ജൂബിലി ചാക്കോ സ്ഥാനം ഏറ്റു.പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്ന ചുമതല ഏറ്റെടുക്കലും കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനും ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
Jubilee Chacko took over as Peravoor Block Congress Committee President.