---
title: "സ്‌നേഹാദരം ചടങ്ങ് സംഘടിപ്പിച്ചു. "
english_title: "Snehadaram ceremony was organized. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126535/snehadaram-ceremony-was-organized"
published_at: "2023-07-01T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a043c80891e_amamla_multi_speciality_hospital_iritty.jpg"
keywords: []
---

# സ്‌നേഹാദരം ചടങ്ങ് സംഘടിപ്പിച്ചു. 

> **Lead Summary:** **ഇരിട്ടി : ** ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഇരിട്ടി അമല മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇരിട്ടി മലബാര്‍ ഗോള്‍ഡ് സ്‌നേഹാദരം ചടങ്ങ് സംഘടിപ്പിച്ചു. സീനിയർ ഡോക്ടർ അന്നമ്മ മാത്യു. ഇരിട്ടി ഷോറൂം മാനേജർ പ്രദീപ് അസിസ്റ്റന്റ് മാനേജർ സിബിച്ചൻ തുടങ്ങിയവർ സംസാരിച്ചു

## Article Content

**ഇരിട്ടി : ** ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഇരിട്ടി അമല മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇരിട്ടി മലബാര്‍ ഗോള്‍ഡ് സ്‌നേഹാദരം ചടങ്ങ് സംഘടിപ്പിച്ചു. സീനിയർ ഡോക്ടർ അന്നമ്മ മാത്യു. ഇരിട്ടി ഷോറൂം മാനേജർ പ്രദീപ് അസിസ്റ്റന്റ് മാനേജർ സിബിച്ചൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126535/snehadaram-ceremony-was-organized)