---
title: "ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്."
english_title: "Heavy traffic jam at the pass. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126568/heavy-traffic-jam-at-the-pass"
published_at: "2023-07-01T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a05c514a265_wayanad_churam.jpg"
keywords: []
---

# ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്.

> **Lead Summary:** **വൈത്തിരി:** വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയവരുടെ തിരക്കും റോഡിൽ പലയിടത്തായി വാഹനങ്ങൾ കേടുവന്നതുമാണ് ചുരത്തിലുടനീളം ഗതാഗതക്കുരുക്കിന് കാരണമായത്. ചുരം കടക്കാൻ മണിക്കൂറുകളെടുക്കുകയാണ്. വെള്ളിയാഴ്ചയും ചുരത്തിൽ നല്ല തിരക്കായിരുന്നു.

## Article Content

**വൈത്തിരി:** വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയവരുടെ തിരക്കും റോഡിൽ പലയിടത്തായി വാഹനങ്ങൾ കേടുവന്നതുമാണ് ചുരത്തിലുടനീളം ഗതാഗതക്കുരുക്കിന് കാരണമായത്. ചുരം കടക്കാൻ മണിക്കൂറുകളെടുക്കുകയാണ്. വെള്ളിയാഴ്ചയും ചുരത്തിൽ നല്ല തിരക്കായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126568/heavy-traffic-jam-at-the-pass)