---
title: "അധ്യാപക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126590/vacancy"
published_at: "2023-07-02T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0c6afde728_images_(4).png"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** **സുല്‍ത്താന്‍ ബത്തേരി**: ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അസിസ്റ്റന്റ് ഡിസൈനര്‍- ഫാഷന്‍, ഹോം ആന്റ് മെയ്ഡ് അപ്‌സ് തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിന് അഭിമുഖം ജൂലൈ 3ന് രാവിലെ 11 മണിക്ക് വി എച്ച് എസ് ഇ ഓഫീസില്‍ നടക്കും.

## Article Content

**സുല്‍ത്താന്‍ ബത്തേരി**: ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അസിസ്റ്റന്റ് ഡിസൈനര്‍- ഫാഷന്‍, ഹോം ആന്റ് മെയ്ഡ് അപ്‌സ് തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിന് അഭിമുഖം ജൂലൈ 3ന് രാവിലെ 11 മണിക്ക് വി എച്ച് എസ് ഇ ഓഫീസില്‍ നടക്കും.

യോഗ്യത 50 ശതമാനം മാര്‍ക്കോടെ ഹോം സയന്‍സില്‍ മാസ്റ്റര്‍ ബിരുദം/ 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, കോസ്റ്റിയൂം ഡിസൈനിംഗ് ആന്റ് ഡ്രസ് മേക്കിംഗില്‍ അംഗീകൃത ഡിപ്ലോമ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126590/vacancy)