---
title: "മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രമോഷനില്‍ സ്ഥലം മാറിപ്പോവുന്ന ജനകീയനായ എസ്.ഐ നൗഷാദിന് മാനന്തവാടി പൗരാവലി വ്യാപാര ഭവനില്‍ യാത്രയയപ്പ് നല്‍കി"
english_title: "Popular SI Naushad, who is transferring from Mananthavadi Police Station on promotion, was given a farewell at Mananthavadi Pauravali Vyara Bhawan. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126681/popular-si-naushad-who-is-transferring-from-mananthavadi-police-station-on-promotion-was-given-a-farewell-at-mananthavadi-pauravali-vyara-bhawan"
published_at: "2023-07-02T12:32:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a12115d33e1_sdfghjktry.jpg"
keywords: []
---

# മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രമോഷനില്‍ സ്ഥലം മാറിപ്പോവുന്ന ജനകീയനായ എസ്.ഐ നൗഷാദിന് മാനന്തവാടി പൗരാവലി വ്യാപാര ഭവനില്‍ യാത്രയയപ്പ് നല്‍കി

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രമോഷനില്‍ സ്ഥലം മാറിപ്പോവുന്ന ജനകീയനായ എസ്.ഐ നൗഷാദിന് മാനന്തവാടി പൗരാവലി വ്യാപാര ഭവനില്‍ യാത്രയയപ്പ് നല്‍കി. മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിവിഎസ് മൂസ അധ്യക്ഷത വഹിച്ചു. ഫാ.വര്‍ഗീസ് മറ്റമന, എം.രജീഷ്, ഇ.ജെ ബാബു, സി.കുഞ്ഞബ്ദുല്ല, കെ.സി അസീസ്, പി.വി മഹേഷ്, എം.വി സുരേന്ദ്രന്‍ ശോഭ, ടി.കെ ഹാരിസ്, കെ.എം ഷിനോജ്, പടയന്‍ റഷീദ്, ഷബീര്‍, ബാബു ഫിലിപ്പ്, പി.സി.ജോണ്‍സണ്‍, സുനില്‍, റഷീദ് നീലാംബരി, കെ ഉസ്മാന്‍, എന്‍.പി ഷിബി, എസ്പികെ കുഞ്ഞമ്മദ്, സി ഹാഫിസ് എന്നിവര്‍ സംസാരിച്ചു

## Article Content

**മാനന്തവാടി:** മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രമോഷനില്‍ സ്ഥലം മാറിപ്പോവുന്ന ജനകീയനായ എസ്.ഐ നൗഷാദിന് മാനന്തവാടി പൗരാവലി വ്യാപാര ഭവനില്‍ യാത്രയയപ്പ് നല്‍കി. മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിവിഎസ് മൂസ അധ്യക്ഷത വഹിച്ചു. ഫാ.വര്‍ഗീസ് മറ്റമന, എം.രജീഷ്, ഇ.ജെ ബാബു, സി.കുഞ്ഞബ്ദുല്ല, കെ.സി അസീസ്, പി.വി മഹേഷ്, എം.വി സുരേന്ദ്രന്‍ ശോഭ, ടി.കെ ഹാരിസ്, കെ.എം ഷിനോജ്, പടയന്‍ റഷീദ്, ഷബീര്‍, ബാബു ഫിലിപ്പ്, പി.സി.ജോണ്‍സണ്‍, സുനില്‍, റഷീദ് നീലാംബരി, കെ ഉസ്മാന്‍, എന്‍.പി ഷിബി, എസ്പികെ കുഞ്ഞമ്മദ്, സി ഹാഫിസ് എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126681/popular-si-naushad-who-is-transferring-from-mananthavadi-police-station-on-promotion-was-given-a-farewell-at-mananthavadi-pauravali-vyara-bhawan)