---
title: "സ്വർണവില കഴിഞ്ഞ ദിവസത്തെ അതേ നിരക്കിൽ"
english_title: "Gold prices are at the same level as the previous day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12670/gold-prices-are-at-the-same-level-as-the-previous-day"
published_at: "2021-11-25T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f212dc4c02_images.jpeg"
keywords: []
---

# സ്വർണവില കഴിഞ്ഞ ദിവസത്തെ അതേ നിരക്കിൽ

> **Lead Summary:** തിരുവനന്തപുരം: ഇന്നത്തെ സ്വർണവില കഴിഞ്ഞ ദിവസത്തെ അതേ നിരക്കിൽ. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4470 രൂപയാണ്. നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്.

## Article Content

തിരുവനന്തപുരം: ഇന്നത്തെ സ്വർണവില കഴിഞ്ഞ ദിവസത്തെ അതേ നിരക്കിൽ. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4470 രൂപയാണ്. നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്.

പിന്നീട് ഇടിഞ്ഞ ശേഷമാണ് മാറ്റമില്ലാതെ തുടരുന്നത്. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ സ്വർണ വില പവന് 35760 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 44700 രൂപയാണ്.

കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില ഇന്ന് 39 രൂപ കുറഞ്ഞിരുന്നു ഇന്നലെ. ഇന്നത്തെ സ്വർണ വില 24 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4876 രൂപയാണ്. ഇന്നലത്തെ നിരക്കിന് സമാനമാണിത്. ഒരു പവൻ സ്വർണ വില 39008. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ വില 48760 രൂപ.

പവന് 312 രൂപയും പത്ത് ഗ്രാമിന് 390 രൂപയും ഇന്നത്തെ സ്വർണ വിലയിൽ കുറവുണ്ടായി. 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയിൽ 35 രൂപയുടെ കുറവാണ് ഒരു ഗ്രാമിന് ഉണ്ടായത്. ഒരു പവന് ഇന്നത്തെ സ്വർണ വിലയിൽ 280 രൂപയുടെ കുറവുണ്ടായി. പത്ത് ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് 350 രൂപ കുറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12670/gold-prices-are-at-the-same-level-as-the-previous-day)