---
title: "ആറാട്ടുതറ സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. "
english_title: "A protest rally was held under the leadership of Aratuthara St. Thomas Parish. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126752/a-protest-rally-was-held-under-the-leadership-of-aratuthara-st-thomas-parish"
published_at: "2023-07-02T16:13:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a154f5acc08_bsjnkv.jpg"
keywords: []
---

# ആറാട്ടുതറ സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. 

> **Lead Summary:** **മാനന്തവാടി:** ക്രൈസ്തവ ജനതയ്ക്കു നേരെ മണിപ്പുരില്‍ നടക്കുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആറാട്ടുതറ സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. ചെറുപുഷ്പം മിഷന്‍ ലീഗ്, മാതൃവേദി, വിന്‍സെന്റ് ഡീ പോള്‍ സംഘം, കെ.സി.വൈ.എം, ഇടവകയിലെ വിവിധ യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഐക്യദാര്‍ഢ്യ റാലി. ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളി, ബാബു ഉള്ളോപ്പള്ളി, സെബാസ്റ്റ്യന്‍ കൊടക്കാട്, ഷാജി മനയാനിപ്പുറം, ജോര്‍ജ് നമ്പൂടാകം, ചാക്കോ മഴുവഞ്ചേരില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

## Article Content

**മാനന്തവാടി:** ക്രൈസ്തവ ജനതയ്ക്കു നേരെ മണിപ്പുരില്‍ നടക്കുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആറാട്ടുതറ സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. ചെറുപുഷ്പം മിഷന്‍ ലീഗ്, മാതൃവേദി, വിന്‍സെന്റ് ഡീ പോള്‍ സംഘം, കെ.സി.വൈ.എം, ഇടവകയിലെ വിവിധ യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഐക്യദാര്‍ഢ്യ റാലി. ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളി, ബാബു ഉള്ളോപ്പള്ളി, സെബാസ്റ്റ്യന്‍ കൊടക്കാട്, ഷാജി മനയാനിപ്പുറം, ജോര്‍ജ് നമ്പൂടാകം, ചാക്കോ മഴുവഞ്ചേരില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126752/a-protest-rally-was-held-under-the-leadership-of-aratuthara-st-thomas-parish)