---
title: "ഡിവൈഎഫ്ഐ കണിച്ചാര്‍ മേഖല സമ്മേളനം നടന്നു."
english_title: "DYFI Kanichar region conference was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126765/dyfi-kanichar-region-conference-was-held"
published_at: "2023-07-02T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a161157c879_dyfi_kanichar.jpg"
keywords: []
---

# ഡിവൈഎഫ്ഐ കണിച്ചാര്‍ മേഖല സമ്മേളനം നടന്നു.

> **Lead Summary:** **കണിച്ചാര്‍: **ഡിവൈഎഫ്ഐ കണിച്ചാര്‍ മേഖല സമ്മേളനം കാളികയം കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്നു. ഡിവൈഎഫ്ഐ ജില്ല കമ്മിറ്റിയംഗം സരീഷ് പൂമരം സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**കണിച്ചാര്‍: **ഡിവൈഎഫ്ഐ കണിച്ചാര്‍ മേഖല സമ്മേളനം കാളികയം കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്നു. ഡിവൈഎഫ്ഐ ജില്ല കമ്മിറ്റിയംഗം സരീഷ് പൂമരം സമ്മേളനം ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126765/dyfi-kanichar-region-conference-was-held)