---
title: "സെന്റ് തോമസ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു."
english_title: "St. Thomas Day celebrations organized."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126777/st-thomas-day-celebrations-organized"
published_at: "2023-07-02T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1775ed82d4_fgcfffhgf.jpg"
keywords: []
---

# സെന്റ് തോമസ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

> **Lead Summary:** കുന്നോത്ത് സെന്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തില്‍ സെന്റ് തോമസ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തലശ്ശേരി അതിരൂപത എമിരിത്തൂസ് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി റവ. ഫാ. അഗസ്റ്റിന്‍ പാണ്ടിയമാക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. അജോ തോമസ് വടക്കേട്ട്, റവ. ഡീക്കന്‍ തോമസ് മക്കോളില്‍, സെബാസ്റ്റ്യന്‍ കക്കാട്ടില്‍, ബെന്നി കൂട്ടമല, ഷാജി മംഗലത്തില്‍, ലിസ്ബത്ത് നെടുങ്കല്ലേല്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

കുന്നോത്ത് സെന്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തില്‍ സെന്റ് തോമസ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തലശ്ശേരി അതിരൂപത എമിരിത്തൂസ് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി റവ. ഫാ. അഗസ്റ്റിന്‍ പാണ്ടിയമാക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. അജോ തോമസ് വടക്കേട്ട്, റവ. ഡീക്കന്‍ തോമസ് മക്കോളില്‍, സെബാസ്റ്റ്യന്‍ കക്കാട്ടില്‍, ബെന്നി കൂട്ടമല, ഷാജി മംഗലത്തില്‍, ലിസ്ബത്ത് നെടുങ്കല്ലേല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126777/st-thomas-day-celebrations-organized)