---
title: "ബാലസംഘം പേരാവൂര്‍ വില്ലേജ് സമ്മേളനം നടന്നു."
english_title: "Balasangham Peravoor village meeting was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126780/balasangham-peravoor-village-meeting-was-held"
published_at: "2023-07-02T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a17be05b482_peravoor.jpg"
keywords: []
---

# ബാലസംഘം പേരാവൂര്‍ വില്ലേജ് സമ്മേളനം നടന്നു.

> **Lead Summary:** **പേരാവൂര്‍:** ബാലസംഘം പേരാവൂര്‍ വില്ലേജ് സമ്മേളനം തെരു സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടന്നു.ജില്ലാ കമ്മറ്റിയംഗം നന്ദജ് അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂര്‍:** ബാലസംഘം പേരാവൂര്‍ വില്ലേജ് സമ്മേളനം തെരു സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടന്നു.ജില്ലാ കമ്മറ്റിയംഗം നന്ദജ് അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126780/balasangham-peravoor-village-meeting-was-held)