---
title: "കണിച്ചാറിൽ കെ എസ് ഇ ബിയുടെ കുഴിയിൽ ലോറി താഴ്ന്നു"
english_title: "The lorry went down in the pit of KSEB "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12682/the-lorry-went-down-in-the-pit-of-kseb"
published_at: "2021-11-25T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f299460179_PicsArt_11-25-11.40.53.jpg"
keywords: []
---

# കണിച്ചാറിൽ കെ എസ് ഇ ബിയുടെ കുഴിയിൽ ലോറി താഴ്ന്നു

> **Lead Summary:** കണിച്ചാർ : കെഎസ് ഇ ബി കേബിൾ സ്ഥാപിക്കാൻ റോഡരികിൽ കുഴിച്ച കുഴിയിൽ ചെങ്കൽ ലോറി താഴ്ന്നു. കണിച്ചാർ ടൗണിലാണ് സംഭവം. നാട്ടുകാർ ജെ സി ബിയുടെ സഹായത്തോടെ ലോറി ഉയർത്തി.

## Article Content

കണിച്ചാർ : കെഎസ് ഇ ബി കേബിൾ സ്ഥാപിക്കാൻ റോഡരികിൽ കുഴിച്ച കുഴിയിൽ ചെങ്കൽ ലോറി താഴ്ന്നു. കണിച്ചാർ ടൗണിലാണ് സംഭവം. നാട്ടുകാർ ജെ സി ബിയുടെ സഹായത്തോടെ ലോറി ഉയർത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12682/the-lorry-went-down-in-the-pit-of-kseb)