---
title: "സി പി ഐ എം അയ്യങ്കുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷിക്ക് തുടക്കം."
english_title: "Integrated farming started under the leadership of CPI-M Ayyangun local committee. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126858/integrated-farming-started-under-the-leadership-of-cpi-m-ayyangun-local-committee"
published_at: "2023-07-02T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1ae61dba7a_dfczfz.jpg"
keywords: []
---

# സി പി ഐ എം അയ്യങ്കുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷിക്ക് തുടക്കം.

> **Lead Summary:** **അയ്യങ്കുന്ന് : ** സംയോജിത കൃഷി അയ്യങ്കുന്ന് ലോക്കൽ തല ഉൽഘാടനം പാർട്ടി ഏറിയ കമ്മിറ്റി അംഗം വൈ വൈ മത്തായി മാഷ് നിർവഹിച്ചു. ലോക്കൽ സെക്രട്ടറി ദിലീപ് മോഹനൻ,കർഷക സംഘം വില്ലേജ് സെക്രട്ടറി അബ്രഹം മാസ്റ്റർ ,കെ എസ് ടി യൂ വില്ലേജ് പ്രസിഡന്റ്‌ ജെയിംസ് മാളിയേക്കൽ, ജോസ് പി കെ, എന്നിവർ സംസാരിച്ചു.

## Article Content

**അയ്യങ്കുന്ന് : ** സംയോജിത കൃഷി അയ്യങ്കുന്ന് ലോക്കൽ തല ഉൽഘാടനം പാർട്ടി ഏറിയ കമ്മിറ്റി അംഗം വൈ വൈ മത്തായി മാഷ് നിർവഹിച്ചു. ലോക്കൽ സെക്രട്ടറി ദിലീപ് മോഹനൻ,കർഷക സംഘം വില്ലേജ് സെക്രട്ടറി അബ്രഹം മാസ്റ്റർ ,കെ എസ് ടി യൂ വില്ലേജ് പ്രസിഡന്റ്‌ ജെയിംസ് മാളിയേക്കൽ, ജോസ് പി കെ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126858/integrated-farming-started-under-the-leadership-of-cpi-m-ayyangun-local-committee)