---
title: "കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം: യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126887/kannur"
published_at: "2023-07-03T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a22fea204d9_images_-_2023-03-04T085721.870.jpeg"
keywords: []
---

# കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം: യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. കൂട്ടത്തോടെ ആക്രമിക്കാനെത്തിയ തെരുവുനായ്ക്കളിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പന്ന്യന്നൂർ താഴെ ചമ്പാട്ടാണ് സംഭവം. കയ്യിലുണ്ടായിരുന്ന ബാഗ് വീശിയാണ് യുവതി നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടത്.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. കൂട്ടത്തോടെ ആക്രമിക്കാനെത്തിയ തെരുവുനായ്ക്കളിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പന്ന്യന്നൂർ താഴെ ചമ്പാട്ടാണ് സംഭവം. കയ്യിലുണ്ടായിരുന്ന ബാഗ് വീശിയാണ് യുവതി നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126887/kannur)