---
title: "പേരിയ - ചപ്പാരം റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Periya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126957/periya"
published_at: "2023-07-03T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a264cf24d38_IMG-20230703-WA0059.jpg"
keywords: []
---

# പേരിയ - ചപ്പാരം റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **പേരിയ**: പേരിയ - ചപ്പാരം റോഡ് സി എഫ് സി ഫണ്ട് ഉപയോഗിച്ച് 5 ലക്ഷം കോൺക്രീറ്റും 6ലക്ഷം റീ ടാറിംഗും ചെയ്ത റോഡ് പ്രദേശവാസികളുടെ സാനിധ്യത്തിൽ വാർഡ് മെമ്പർ ആനി ബസന്റ് ഉദ്ഘാടനം ചെയ്തു.

## Article Content

 **പേരിയ**: പേരിയ - ചപ്പാരം റോഡ് സി എഫ് സി ഫണ്ട് ഉപയോഗിച്ച് 5 ലക്ഷം കോൺക്രീറ്റും 6ലക്ഷം റീ ടാറിംഗും ചെയ്ത റോഡ് പ്രദേശവാസികളുടെ സാനിധ്യത്തിൽ വാർഡ് മെമ്പർ ആനി ബസന്റ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126957/periya)