---
title: "അടുക്കള മുറ്റത്ത് കോഴികളെ വളർത്തി വരുമാനമൊരുക്കാം:  നൂതന പദ്ധതികളുമായി വെറ്റിനറി സർവകലാശാല"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126963/k"
published_at: "2023-07-03T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2687ace301_images_-_2023-07-03T114651.352.jpeg"
keywords: []
---

# അടുക്കള മുറ്റത്ത് കോഴികളെ വളർത്തി വരുമാനമൊരുക്കാം:  നൂതന പദ്ധതികളുമായി വെറ്റിനറി സർവകലാശാല

> **Lead Summary:** **ക​ൽ​പ​റ്റ: **കേ​ര​ള​ത്തി​ലെ കോ​ഴി വി​ല​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ സൃ​ഷ്​​ടി​ക്കു​ന്ന അ​മി​ത ഭാ​രം ല​ഘൂ​ക​രി​ക്കാ​ൻ ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല. നാ​ട​ൻ കോ​ഴി​യി​ന​ങ്ങ​ളെ​യും മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളി​ലെ പൂ​വ​ന്മാ​രെ​യും അ​ടു​ക്ക​ള മു​റ്റ​ത്ത് വ​ള​ർ​ത്തി, അ​വ​ക്ക് തീ​റ്റ​യാ​യി ഗാ​ർ​ഹി​ക മാ​ലി​ന്യ​ത്തി​ൽ വ​ള​രു​ന്ന കു​ഞ്ഞ് ലാ​ർ​വ​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യ​ത്.

## Article Content

**ക​ൽ​പ​റ്റ: **കേ​ര​ള​ത്തി​ലെ കോ​ഴി വി​ല​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ സൃ​ഷ്​​ടി​ക്കു​ന്ന അ​മി​ത ഭാ​രം ല​ഘൂ​ക​രി​ക്കാ​ൻ ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല. നാ​ട​ൻ കോ​ഴി​യി​ന​ങ്ങ​ളെ​യും മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളി​ലെ പൂ​വ​ന്മാ​രെ​യും അ​ടു​ക്ക​ള മു​റ്റ​ത്ത് വ​ള​ർ​ത്തി, അ​വ​ക്ക് തീ​റ്റ​യാ​യി ഗാ​ർ​ഹി​ക മാ​ലി​ന്യ​ത്തി​ൽ വ​ള​രു​ന്ന കു​ഞ്ഞ് ലാ​ർ​വ​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ തി​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടും​ബ​ശ്രീ​യു​മാ​യി കൈ​കോ​ർ​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​ത്.  വീ​ട്ടു​മു​റ്റ​ത്ത് കോ​ഴി വ​ള​ർ​ത്ത​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പ​രി​ച​യ സ​മ്പ​ന്ന​രാ​യ അ​മ്പ​ത് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് പ​ത്ത് നാ​ട​ൻ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളോ പൂ​വ​ൻ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളോ ന​ൽ​കു​ക​യും ഒ​പ്പം അ​വ​രു​ടെ വീ​ടു​ക​ളി​ൽ ലാ​ർ​വ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ചെ​റു​യൂ​നി​റ്റു​ക​ൾ സ​ജ്ജ​മാ​ക്കി കൊ​ടു​ക്കു​ക​യും ശാ​സ്​​ത്രീ​യ കോ​ഴി പ​രി​പാ​ല​ന​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126963/k)