---
title: "മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഖാഇദെ മില്ലത്ത് സൗധം നിർമ്മാണ ഫണ്ട് സമാഹരണ ക്യാമ്പയിൻ നടന്നു "
english_title: "Muslim League National Committee Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126984/muslim-league-national-committee-office"
published_at: "2023-07-03T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a26fded563e_Screenshot_2023-07-03-12-15-44-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഖാഇദെ മില്ലത്ത് സൗധം നിർമ്മാണ ഫണ്ട് സമാഹരണ ക്യാമ്പയിൻ നടന്നു 

> **Lead Summary:** മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഖാഇദെ മില്ലത്ത് സൗധം നിർമ്മാണ ഫണ്ട് സമാഹരണ ക്യാമ്പയിൻ എടവക പഞ്ചായത്ത് തല ഉദ്ഘാടനം പണ്ടിക്കടവ് ശാഖയിൽ വെച്ച് നടന്നു.നെച്ചികാട്ടിൽ ഇബ്രാഹിമിൽ നിന്നും മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.പി മൊയ്‌ദു ഹാജി ഫണ്ട്‌ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഖാഇദെ മില്ലത്ത് സൗധം നിർമ്മാണ ഫണ്ട് സമാഹരണ ക്യാമ്പയിൻ എടവക പഞ്ചായത്ത് തല ഉദ്ഘാടനം പണ്ടിക്കടവ് ശാഖയിൽ വെച്ച് നടന്നു.നെച്ചികാട്ടിൽ ഇബ്രാഹിമിൽ നിന്നും മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.പി മൊയ്‌ദു ഹാജി ഫണ്ട്‌ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.

മുസ്ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് നിസാർ അഹമ്മദ് ജോയിന്റ് സെക്രട്ടറി അബ്ദുള്ള വള്ളിയാട്ട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അസീസ് കെ സി, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ,വെട്ടൻ അബ്ദുള്ള ഹാജി. മുസ്ലിം ലീഗ് എടവക പഞ്ചായത്ത് പ്രസിഡന്റ് വെട്ടൻ മമ്മൂട്ടി ഹാജി പഞ്ചായത്ത് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി ബ്രാൻ പഞ്ചായത്ത് ഭാരവാഹികളായ റസാക്ക് ആയങ്കി, കെവിസി അമ്മദ്, വൈറ്റ് ഗാർഡ് മണ്ഡലം കോഡിനേറ്റർ മുസ്തഫ പാണ്ടിക്കടവ് ശാഖ പ്രസിഡൻറ് മൊയ്തു തോട്ടാൻ പാണ്ടിക്കടവ് ശാഖ ജനറൽ സെക്രട്ടറി ഉസ്മാൻ കോമ്പി , സമദ് പാണ്ടിക്കടവ്,മായിൽ വളപ്പിൽ ബഷീർ മുക്കാലി ഉസ്മാൻ ചെല്ലട്ടാൻ കണ്ടി എം എസ് എഫ് മണ്ഡലം ജനറൽ സെക്രട്ടറി റാഫി സി എച്ച് പഞ്ചായത്ത് പ്രസിഡൻറ് ഹസ്ബുള്ള, പടയൻ മമ്മൂട്ടിഹാജി തുടങ്ങിയവരും ശാഖ നേതാക്കന്മാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126984/muslim-league-national-committee-office)