---
title: "മുഴക്കുന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രാജിവെച്ചു "
english_title: "Muzhakunne"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127017/muzhakunne"
published_at: "2023-07-03T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a27ead1a6b8_Screenshot_2023-07-03-13-21-28-27_7352322957d4404136654ef4adb64504.jpg"
keywords: []
---

# മുഴക്കുന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രാജിവെച്ചു 

> **Lead Summary:** **കാക്കയങ്ങാട്**: മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി. കെ ചന്ദ്രൻ (സിപിഐ ) സ്ഥാനം രാജിവെച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിപിഎമ്മിലെ വി. വിനോദും രാജിവെച്ചു. എൽഡിഎഫ് ധാരണ പ്രകാരമാണ് ഇരുവരും തിങ്കളാഴ്ച പഞ്ചായത്ത്‌ സെക്രട്ടറി വി. രാമചന്ദ്രന് രാജി സമർപ്പിച്ചത്.

## Article Content

**കാക്കയങ്ങാട്**: മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി. കെ ചന്ദ്രൻ (സിപിഐ ) സ്ഥാനം രാജിവെച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിപിഎമ്മിലെ വി. വിനോദും രാജിവെച്ചു. എൽഡിഎഫ് ധാരണ പ്രകാരമാണ് ഇരുവരും തിങ്കളാഴ്ച പഞ്ചായത്ത്‌ സെക്രട്ടറി വി. രാമചന്ദ്രന് രാജി സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127017/muzhakunne)