---
title: "കർഷക കൂട്ടായ്മയിൽ സംയോജിത കൃഷിയുടെ ഉദ്ഘാടനം നടന്നു "
english_title: "Inauguration of Integrated Farming in Farmers Union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127061/inauguration-of-integrated-farming-in-farmers-union"
published_at: "2023-07-03T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2948de67e6_Screenshot_2023-07-03-14-37-19-93_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കർഷക കൂട്ടായ്മയിൽ സംയോജിത കൃഷിയുടെ ഉദ്ഘാടനം നടന്നു 

> **Lead Summary:** പച്ചക്കറി സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യം വച്ച് പായം പഞ്ചായത്തിൽ ഉദയഗിരിയിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക . കർഷക കൂട്ടായ്മയിൽ സംയോജിത കൃഷിയുടെ ഉദ്ഘാടനം ബഹു ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്യ : ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

പച്ചക്കറി സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യം വച്ച് പായം പഞ്ചായത്തിൽ ഉദയഗിരിയിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക . കർഷക കൂട്ടായ്മയിൽ സംയോജിത കൃഷിയുടെ ഉദ്ഘാടനം ബഹു ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്യ : ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു.

എൻ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബിജു കോങ്ങാടൻ സ്വാഗതം പറഞ്ഞു. അമർ ജിത്ത് എം എസ് . ഹമീദ് കണിയാട്ടയിൽ . കെ എൻപത്മാവതി, മനോജ് പി പി , എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127061/inauguration-of-integrated-farming-in-farmers-union)