---
title: "കണ്ണൂരില്‍ യുവതിക്കുനേരെ തെരുവുനായ ആക്രമണം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127078/kannur"
published_at: "2023-07-03T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2a2b15de34_Screenshot_2023-07-03-15-53-58-35_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂരില്‍ യുവതിക്കുനേരെ തെരുവുനായ ആക്രമണം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:**  **കണ്ണൂർ**,: പന്ന്യന്നൂർ താഴെ ചമ്പാട്ടിൽ തെരുവുനായ അക്രമത്തിൽ യുവതി രക്ഷപ്പെട്ടത് തലനരിഴക്ക്. താഴെ ചമ്പാട് സ്വദേശി ശ്രുതിയാണ് കൈയ്യിലെ ബാഗ് കൊണ്ടു മാത്രം രക്ഷപ്പെട്ടത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ ആണ് തെരുവു നായകളുടെ അക്രമം ഉണ്ടായത്.

## Article Content

 **കണ്ണൂർ**,: പന്ന്യന്നൂർ താഴെ ചമ്പാട്ടിൽ തെരുവുനായ അക്രമത്തിൽ യുവതി രക്ഷപ്പെട്ടത് തലനരിഴക്ക്. താഴെ ചമ്പാട് സ്വദേശി ശ്രുതിയാണ് കൈയ്യിലെ ബാഗ് കൊണ്ടു മാത്രം രക്ഷപ്പെട്ടത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ ആണ് തെരുവു നായകളുടെ അക്രമം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127078/kannur)