---
title: "തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ കൃഷി പരിശീലനം സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127082/thaliparamba"
published_at: "2023-07-03T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2a6bcd7cf5_IMG-20230703-WA0221.jpg"
keywords: []
---

# തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ കൃഷി പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:**  പാഠം : പാടം എന്ന പേരിൽ പനക്കാട് ചെറുവയലിൽ നടന്ന പരിശീലനത്തിൽ മുപ്പത് വിദ്യാർഥികൾ പങ്കെടുത്തു. 9 സി ക്ലാസ് സഭയിലെ 40 കുട്ടികളിൽ 30 പേർ പങ്കെടുത്തു. അധ്യാപികയും മികച്ച കർഷകയുമായ റീജ മുകുന്ദൻ, അധ്യാപകർ, രക്ഷിതാക്കൾ, കർഷകർ എന്നിവർ നേതൃത്വം നൽകി. 

## Article Content

 പാഠം : പാടം എന്ന പേരിൽ പനക്കാട് ചെറുവയലിൽ നടന്ന പരിശീലനത്തിൽ മുപ്പത് വിദ്യാർഥികൾ പങ്കെടുത്തു. 9 സി ക്ലാസ് സഭയിലെ 40 കുട്ടികളിൽ 30 പേർ പങ്കെടുത്തു. അധ്യാപികയും മികച്ച കർഷകയുമായ റീജ മുകുന്ദൻ, അധ്യാപകർ, രക്ഷിതാക്കൾ, കർഷകർ എന്നിവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127082/thaliparamba)