---
title: "വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ്  അന്തരിച്ചു."
english_title: "Kudakachira Mary George of Peravoor Thondi, mother of volleyball legend Jimmy George passed away. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127131/kudakachira-mary-george-of-peravoor-thondi-mother-of-volleyball-legend-jimmy-george-passed-away"
published_at: "2023-07-03T19:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2d7140e408_fddfdgd.jpg"
keywords: []
---

# വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ്  അന്തരിച്ചു.

> **Lead Summary:** **പേരാവൂർ:** വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് അന്തരിച്ചു. ഭർത്താവ്: പരേതനായ അഡ്വ. ജോർജ് ജോസഫ്. മറ്റുമക്കൾ: ജോസ് ജോർജ്, മാത്യു ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ആനി മരിയ ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, സ്റ്റാൻലി ജോർജ്, വിൻസ്റ്റൻ ജോർജ്, റോബർട്ട് ബോബി ജോർജ്, സിൽവിയ ജോർജ്. മരുമക്കൾ: ജീൻ, ലൗലി, ലിസി, റീന, ജോസ്, ഷേർളി, ഡാലിയ, അഞ്ചു ബോബി ജോർജ്, ബെന്നി, പരേതയായ ബീന. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

## Article Content

**പേരാവൂർ:** വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് അന്തരിച്ചു. ഭർത്താവ്: പരേതനായ അഡ്വ. ജോർജ് ജോസഫ്. മറ്റുമക്കൾ: ജോസ് ജോർജ്, മാത്യു ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ആനി മരിയ ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, സ്റ്റാൻലി ജോർജ്, വിൻസ്റ്റൻ ജോർജ്, റോബർട്ട് ബോബി ജോർജ്, സിൽവിയ ജോർജ്. മരുമക്കൾ: ജീൻ, ലൗലി, ലിസി, റീന, ജോസ്, ഷേർളി, ഡാലിയ, അഞ്ചു ബോബി ജോർജ്, ബെന്നി, പരേതയായ ബീന. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127131/kudakachira-mary-george-of-peravoor-thondi-mother-of-volleyball-legend-jimmy-george-passed-away)