---
title: "ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. "
english_title: "Tamil Nadu Chief Minister M.K. Stalin was admitted to the hospital. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127160/tamil-nadu-chief-minister-mk-stalin-was-admitted-to-the-hospital"
published_at: "2023-07-03T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2e5ac705c5_fdgfdgf.jpg"
keywords: []
---

# ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

> **Lead Summary:** **ചെ​ന്നൈ: **ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദ​ഹ​ന​പ്ര​ശ്‌​ന​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സ്റ്റാ​ലി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ പ​തി​വ് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു. ഗ്രീം​സ് റോ​ഡി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ള്ള​ത്. അ​ദ്ദേ​ഹം ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി വി​ടു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

## Article Content

**ചെ​ന്നൈ: **ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദ​ഹ​ന​പ്ര​ശ്‌​ന​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സ്റ്റാ​ലി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ പ​തി​വ് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു. ഗ്രീം​സ് റോ​ഡി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ള്ള​ത്. അ​ദ്ദേ​ഹം ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി വി​ടു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127160/tamil-nadu-chief-minister-mk-stalin-was-admitted-to-the-hospital)