---
title: "കീഴ്പ്പള്ളി ശാഖാ യൂത്ത് ലീഗ് "ക്യാൻഡിൽ പ്രൊട്ടസ്റ്റ്"പ്രതിഷേധ സംഗമം സംഘടിപ്പിച്ചു."
english_title: "Kirpally Branch Youth League organized "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127203/kirpally-branch-youth-league-organized-candle-protest-rally"
published_at: "2023-07-03T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3085159a2a_uhbnjkl.jpg"
keywords: []
---

# കീഴ്പ്പള്ളി ശാഖാ യൂത്ത് ലീഗ് "ക്യാൻഡിൽ പ്രൊട്ടസ്റ്റ്"പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

> **Lead Summary:** >  **ഇരിട്ടി:** കീഴ്പ്പള്ളി ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ ക്രൈസ്തവ സമൂഹത്തോട് കാണിക്കുന്ന അക്രമങ്ങൾക്കെതിരെ പുതിയങ്ങാടിയിൽ "ക്യാൻഡിൽ പ്രൊട്ടസ്റ്റ്"പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ശഹീർ കീഴ്‌പ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് ശാഖാ പ്രസിഡൻ്റ് ടി റസാഖ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ വി പി,സൈനുദ്ദീൻ കെ, നൗഫൽ ടി പ്രസംഗിച്ചു.

## Article Content

>  **ഇരിട്ടി:** കീഴ്പ്പള്ളി ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ ക്രൈസ്തവ സമൂഹത്തോട് കാണിക്കുന്ന അക്രമങ്ങൾക്കെതിരെ പുതിയങ്ങാടിയിൽ "ക്യാൻഡിൽ പ്രൊട്ടസ്റ്റ്"പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ശഹീർ കീഴ്‌പ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് ശാഖാ പ്രസിഡൻ്റ് ടി റസാഖ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ വി പി,സൈനുദ്ദീൻ കെ, നൗഫൽ ടി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127203/kirpally-branch-youth-league-organized-candle-protest-rally)