---
title: "കുന്നോത്ത് നാട്ടുകാർ കരിങ്കൽ ലോറികൾ തടഞ്ഞു"
english_title: "Granite lorries blocked "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12723/granite-lorries-blocked"
published_at: "2021-11-25T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f55011b97a_images (3).jpeg"
keywords: []
---

# കുന്നോത്ത് നാട്ടുകാർ കരിങ്കൽ ലോറികൾ തടഞ്ഞു

> **Lead Summary:** ഇരിട്ടി: കുന്നോത്ത് സ്കൂളിൻ്റെ മുന്നിൽ കരിങ്കൽ ലോറികളുടെ അമിതവേഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ ലോറികൾ തടഞ്ഞു. നിരന്തര പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ട് സ്കൂൾസമയത്ത് എട്ട് മുതൽ പത്ത് വരെ ലോറികൾ പോകുന്നത് വിലക്കിയിരുന്നു. എന്നൽ വീണ്ടും ലോറികൾ അമിതവേഗതയിൽ ഇതുവഴിപോകൻ തുടങ്ങിയപ്പോൾ ആണ് ഇന്ന് നാട്ടുകാർ വണ്ടികൾ തടഞ്ഞത്.

## Article Content

ഇരിട്ടി: കുന്നോത്ത് സ്കൂളിൻ്റെ മുന്നിൽ കരിങ്കൽ ലോറികളുടെ അമിതവേഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ ലോറികൾ തടഞ്ഞു. നിരന്തര പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ട് സ്കൂൾസമയത്ത് എട്ട് മുതൽ പത്ത് വരെ ലോറികൾ പോകുന്നത് വിലക്കിയിരുന്നു. എന്നൽ വീണ്ടും ലോറികൾ അമിതവേഗതയിൽ ഇതുവഴിപോകൻ തുടങ്ങിയപ്പോൾ ആണ് ഇന്ന് നാട്ടുകാർ വണ്ടികൾ തടഞ്ഞത്.

ഇരിട്ടി പോലീസ് സ്ഥലത്തെത്തി ലോറികൾ സംഭവസ്ഥലത്ത് നിന്നും മാറ്റിയതിന് ശേഷം രാവിലെ എട്ടുമുതൽ പത്തരവരെ ഇതുവഴി പോകില്ല എന്ന ഉറപ്പിന്മേൽ കേസെടുക്കാതെ ലോറികൾ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12723/granite-lorries-blocked)