---
title: "ട്രെയിനുകൾ വൈകിയോടും "
english_title: "Train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127248/train"
published_at: "2023-07-04T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3a2c586179_images_-_2023-01-26T143332.290.jpeg"
keywords: []
---

# ട്രെയിനുകൾ വൈകിയോടും 

> **Lead Summary:** **തിരുവനന്തപുരം** : ട്രെയിനുകൾ വൈകിയോടും ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂർ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക് മാറ്റി. എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം - പൂനെ പൂർണ എക്സ്പ്രസ് പുറപ്പെടുന്നത് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45നാണൂ പുറപ്പെടുക. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം. 

## Article Content

**തിരുവനന്തപുരം** : ട്രെയിനുകൾ വൈകിയോടും ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂർ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക് മാറ്റി. എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം - പൂനെ പൂർണ എക്സ്പ്രസ് പുറപ്പെടുന്നത് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45നാണൂ പുറപ്പെടുക. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127248/train)