---
title: "കോളയാട് മതില്‍ ഇടിഞ്ഞ് വീണ് വീട് ഭാഗീകമായി തകര്‍ന്നു"
english_title: "Kolayade "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127274/kolayade"
published_at: "2023-07-04T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3b11d92d99_Screenshot_2023-07-04-11-04-27-32_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കോളയാട് മതില്‍ ഇടിഞ്ഞ് വീണ് വീട് ഭാഗീകമായി തകര്‍ന്നു

> **Lead Summary:** കോളയാട്: മതില്‍ തകര്‍ന്ന് വീണ് വീട് ഭാഗീകമായി തകര്‍ന്നു. കോളയാട് പുന്നപ്പാലത്തെ കൂടക്കല്‍ നാരായണിയുടെ വീടിന്റെ പുറകുവശമാണ് മതില്‍ ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഭാഗീകമായി തകര്‍ന്നത്.

## Article Content

കോളയാട്: മതില്‍ തകര്‍ന്ന് വീണ് വീട് ഭാഗീകമായി തകര്‍ന്നു. കോളയാട് പുന്നപ്പാലത്തെ കൂടക്കല്‍ നാരായണിയുടെ വീടിന്റെ പുറകുവശമാണ് മതില്‍ ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഭാഗീകമായി തകര്‍ന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127274/kolayade)