---
title: "വടകരയിൽ ശക്തമായ മഴയിൽ വീട് തകർന്നു . "
english_title: "Vadakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127307/vadakara"
published_at: "2023-07-04T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3c0fd72528_Screenshot_20230704-121614_WhatsApp.jpg"
keywords: []
---

# വടകരയിൽ ശക്തമായ മഴയിൽ വീട് തകർന്നു . 

> **Lead Summary:** **കോഴിക്കോട്** : വടകരയിൽ ശക്തമായ മഴയിൽ വീട് തകർന്നു . വളവിൽ സഫിയയുടെ വീടാണ് മഴയിൽ തകർന്നത് . വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു . ഇവർ അപകടം സംഭവിക്കുന്നത് കാണുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു .

## Article Content

**കോഴിക്കോട്** : വടകരയിൽ ശക്തമായ മഴയിൽ വീട് തകർന്നു . വളവിൽ സഫിയയുടെ വീടാണ് മഴയിൽ തകർന്നത് . വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു . ഇവർ അപകടം സംഭവിക്കുന്നത് കാണുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു .

വീടിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും വലിയ രീതിയിലുള്ള പരിക്കുകൾ ഇല്ല . നിലവിൽ വടകര മേഖലയിൽ മഴ നിർത്താതെ തുടരുകയാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127307/vadakara)