---
title: "പൈസക്കരി ദൈവമാതാ ഫെറോനാപ്പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു "
english_title: "Goddess Feronapalli Paisakari Platinum Jubilee mourned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127337/goddess-feronapalli-paisakari-platinum-jubilee-mourned"
published_at: "2023-07-04T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3ce74525c4_Screenshot_2023-07-04-13-11-13-30_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പൈസക്കരി ദൈവമാതാ ഫെറോനാപ്പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു 

> **Lead Summary:** ദൈവമാതാ ഫെറോനാപ്പള്ളി പൈസക്കരി പ്ലാറ്റിനം ജൂബിലി സങ്കടിപ്പിച്ചു. തലശ്ശേരി അതിരൂപത ആർച്ബിഷപ്പ് മാർ ജോസഫ് പ്ലാമ്പാനി ഉത്‌ഘാടനംനിർവഹിച്ചു. അഡ്വേക്കേറ്റ് സജീവ്‌ജോസ്ഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ഫാ നോബിൾ ഓണംകുളം സ്വാഗതംപറഞ്ഞു. തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ സെബാസ്റ്റ്യൻ പാലാക്കുയിഅനുഗ്രഹപ്രഭാഷണം നടത്തി.

## Article Content

ദൈവമാതാ ഫെറോനാപ്പള്ളി പൈസക്കരി പ്ലാറ്റിനം ജൂബിലി സങ്കടിപ്പിച്ചു. തലശ്ശേരി അതിരൂപത ആർച്ബിഷപ്പ് മാർ ജോസഫ് പ്ലാമ്പാനി ഉത്‌ഘാടനംനിർവഹിച്ചു. അഡ്വേക്കേറ്റ് സജീവ്‌ജോസ്ഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ഫാ നോബിൾ ഓണംകുളം സ്വാഗതംപറഞ്ഞു. തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ സെബാസ്റ്റ്യൻ പാലാക്കുയിഅനുഗ്രഹപ്രഭാഷണം നടത്തി.

തുടർന്ന് ഇടവകയിൽ ആദ്യമായി വൈദിക പട്ടം സ്വീകരിച്ച ജോസഫ് കൊരട്ടിപറമ്പിൽ അച്ഛനെ ആദരിച്ചു. ഫാ ജോർജ് എളൂക്കുന്നേൽ സി റെസി. ബിനു മണ്ഡപത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127337/goddess-feronapalli-paisakari-platinum-jubilee-mourned)