---
title: "കാലവർഷം ശക്തം: കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു"
english_title: "Strong monsoon: Control rooms opened in Kannur district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127360/strong-monsoon-control-rooms-opened-in-kannur-district"
published_at: "2023-07-04T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3dbd0c7910_images_-_2023-07-04T141330.033.jpeg"
keywords: []
---

# കാലവർഷം ശക്തം: കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

> **Lead Summary:** **കണ്ണൂർ**: ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

## Article Content

**കണ്ണൂർ**: ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ *കണ്ണൂർ കലക്ടറേറ്റ്:* 0497 2700645, 0497 2713266, 94466823006 *താലൂക്ക് ഓഫീസുകൾ:-* *കണ്ണൂർ:* 0497 2704969 *തളിപ്പറമ്പ:* 0460 2203142 *തലശ്ശേരി:* 0490 2343813 *ഇരിട്ടി:* 0490 2494910 *പയ്യന്നൂർ:* 04985 294844.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127360/strong-monsoon-control-rooms-opened-in-kannur-district)