---
title: "കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണപകടം "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127437/kannur"
published_at: "2023-07-04T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a412ed52b66_IMG-20230704-WA0046.jpg"
keywords: []
---

# കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണപകടം 

> **Lead Summary:** **കണ്ണൂർ**:കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു..കണ്ണൂർ ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലാണ് മരം വീണത്. കണ്ണൂർ - അരിമ്പ്ര റൂട്ടിലോടുന്ന വന്ദനം ബസിന്റെ മുകളിലേക്കാണ് മരം വീണത്. ബസിന് കേടുപാടുകൾ പറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**കണ്ണൂർ**:കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു..കണ്ണൂർ ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലാണ് മരം വീണത്. കണ്ണൂർ - അരിമ്പ്ര റൂട്ടിലോടുന്ന വന്ദനം ബസിന്റെ മുകളിലേക്കാണ് മരം വീണത്. ബസിന് കേടുപാടുകൾ പറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127437/kannur)