---
title: "വടിവാൾ കണ്ടെത്തി"
english_title: "The sword was found "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127496/the-sword-was-found"
published_at: "2023-07-04T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4431937c51_asdfghjk.jpg"
keywords: []
---

# വടിവാൾ കണ്ടെത്തി

> **Lead Summary:**  കണ്ണൂർ ബക്കളം പുന്നക്കുളങ്ങര തോട്ടിൽ നിന്ന് വടിവാൾ കണ്ടെത്തി. 6 വടിവാൾ ആണ് കണ്ടെത്തിയത് തളിപ്പറമ്പ് സി.ഐ ദിനേശന്റെ നേതൃത്വത്തിൽ വടിവാൾ കസ്റ്റഡിയിലെടുത്തു

## Article Content

 കണ്ണൂർ ബക്കളം പുന്നക്കുളങ്ങര തോട്ടിൽ നിന്ന് വടിവാൾ കണ്ടെത്തി. 6 വടിവാൾ ആണ് കണ്ടെത്തിയത് തളിപ്പറമ്പ് സി.ഐ ദിനേശന്റെ നേതൃത്വത്തിൽ വടിവാൾ കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127496/the-sword-was-found)