---
title: "കനത്ത മഴ: പൂതാടിയിൽ വീട് തകർന്നു"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127542/rain"
published_at: "2023-07-05T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4e8826dc06_IMG-20230705-WA0006.jpg"
keywords: []
---

# കനത്ത മഴ: പൂതാടിയിൽ വീട് തകർന്നു

> **Lead Summary:** **വയനാട്**: കനത്ത മഴ പൂതാടിയിൽ വീട് ഭാഗമായി തകർന്നു പൂതാടി പഞ്ചായത്ത് രണ്ടാം വാർഡ് . കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് ഇടിഞ് വീണ് തകർന്നത്. കഴിഞ്ഞ രാത്രിയാണ് സംഭവം വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. 

## Article Content

**വയനാട്**: കനത്ത മഴ പൂതാടിയിൽ വീട് ഭാഗമായി തകർന്നു പൂതാടി പഞ്ചായത്ത് രണ്ടാം വാർഡ് . കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് ഇടിഞ് വീണ് തകർന്നത്. കഴിഞ്ഞ രാത്രിയാണ് സംഭവം വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127542/rain)