---
title: "പഴശ്ശി അണക്കെട്ടിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നു"
english_title: "Pazhassi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127565/pazhassi"
published_at: "2023-07-05T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4fc49c00f0_Screenshot_2023-07-05-10-40-30-24_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പഴശ്ശി അണക്കെട്ടിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നു

> **Lead Summary:** **പഴശ്ശി**: പഴശ്ശി അണക്കെട്ടിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നു. കനത്ത മഴയെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. ജൂൺ മാസം മഴ കുറവായതിനാൽ ഷട്ടറുകൾ അടച്ച് ജലം സംഭരിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഷട്ടറുകൾ മുഴുവനായും തുറന്നത്.

## Article Content

**പഴശ്ശി**: പഴശ്ശി അണക്കെട്ടിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നു. കനത്ത മഴയെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. ജൂൺ മാസം മഴ കുറവായതിനാൽ ഷട്ടറുകൾ അടച്ച് ജലം സംഭരിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഷട്ടറുകൾ മുഴുവനായും തുറന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127565/pazhassi)