---
title: "ഇരിക്കൂർ വലിയ ജുമാത്ത് പള്ളിക്ക് സമീപം റോഡരിക് ഇടിഞ്ഞു: ഇലക്ട്രിക് പോസ്റ്റും തകർന്നു"
english_title: "Irikoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127582/irikoor"
published_at: "2023-07-05T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a503940f6b4_Screenshot_2023-07-05-11-15-19-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇരിക്കൂർ വലിയ ജുമാത്ത് പള്ളിക്ക് സമീപം റോഡരിക് ഇടിഞ്ഞു: ഇലക്ട്രിക് പോസ്റ്റും തകർന്നു

> **Lead Summary:** ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ വലിയ ജുമാത്ത് പള്ളിക്ക് സമീപം റോഡരിക് ഇടിഞ്ഞു. സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർന്നു. ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

## Article Content

ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ വലിയ ജുമാത്ത് പള്ളിക്ക് സമീപം റോഡരിക് ഇടിഞ്ഞു. സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർന്നു. ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127582/irikoor)