---
title: "കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു"
english_title: "Entry to Kurua Island is prohibited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127591/entry-to-kurua-island-is-prohibited"
published_at: "2023-07-05T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a506732532d_Screenshot_2023-07-05-11-26-39-28_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു

> **Lead Summary:** **വയനാട്**: കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു. കുറുവ ദ്വീപിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം കബനി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ താല്കാലികമായി നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷജ്ന കരീം അറിയിച്ചു

## Article Content

**വയനാട്**: കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു. കുറുവ ദ്വീപിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം കബനി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ താല്കാലികമായി നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷജ്ന കരീം അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127591/entry-to-kurua-island-is-prohibited)