---
title: "എച്ച് 1 എൻ വൺ 1 - വയനാട്ടിൽ മധ്യവയസ്ക മരിച്ചു"
english_title: "H1N1 - Middle aged woman dies in Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127598/h1n1-middle-aged-woman-dies-in-wayanad"
published_at: "2023-07-05T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a508d8822fa_Screenshot_2023-07-05-11-37-48-21_7352322957d4404136654ef4adb64504.jpg"
keywords: []
---

# എച്ച് 1 എൻ വൺ 1 - വയനാട്ടിൽ മധ്യവയസ്ക മരിച്ചു

> **Lead Summary:**  **വയനാട്**: സംസ്ഥാനത്ത് വീണ്ടും എച്ച് 1 എന്‍ 1 പനി മരണം. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ ആണ് മരിച്ചത്. ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം ഉയരുകയാണ്. 

## Article Content

 **വയനാട്**: സംസ്ഥാനത്ത് വീണ്ടും എച്ച് 1 എന്‍ 1 പനി മരണം. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ ആണ് മരിച്ചത്. ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം ഉയരുകയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127598/h1n1-middle-aged-woman-dies-in-wayanad)